Headlines

ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു; ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍

ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തും. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും....

ശബരിഗിരിയുടെ കാര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ എടുത്തില്ല; പത്തനംതിട്ടയിലും ആലപ്പുഴയിലും മഹാപ്രളയത്തിന് കാരണമായി

പത്തനംതിട്ട: സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുതി പദ്ധതിയായ ശബരിഗിരിയില്‍ നിന്ന് വെള്ളം....

കേരളത്തിന് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

പ്രളയം ദുരിതം വിതച്ച കേരളത്തിന് 50,000 മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍....

കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ ഒഴിപ്പിയ്ക്കും

ആലപ്പുഴ: കുട്ടനാട്ടില്‍ വീട് വിട്ട് വരാന്‍ തയ്യാറാകാത്തവരെ പൊലീസ് സഹായത്തോടെ....

പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം; ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

പത്തനംതിട്ട: പമ്പാ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍....

പിന്തുണയും സഹായവും നല്‍കണം; കേരളത്തിലെ ജനങ്ങളോട് മാര്‍പാപ്പയുടെ ഐക്യദാര്‍ഢ്യം

വത്തിക്കാന്‍ സിറ്റി: കേരളത്തിലെ ജനങ്ങളോട് മാര്‍പാപ്പയുടെ ഐക്യദാര്‍ഢ്യം. രാജ്യാന്തര സമൂഹം....

കനത്ത മഴയ്ക്ക് ശമനം; ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതം; ഐഎംഎയുടെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ വിദഗ്ധസംഘം ചെങ്ങന്നൂരില്‍

തിരുവനന്തപുരം: ദിവസങ്ങളായി കേരളത്തെ ഭീതിയിലാഴ്ത്തിയ പ്രളയക്കെടുതി രൂക്ഷമായ സാഹചര്യത്തില്‍ നിരവധി....

കേരളത്തിന് സഹായഹസ്തവുമായി യുഎന്‍; സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും

ന്യൂഡല്‍ഹി: പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ്....

എറണാകുളം ജില്ലയ്ക്ക് പുറമെ ആലപ്പുഴയിലും മദ്യനിരോധനം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലും മദ്യനിരോധനം പ്രാബല്യത്തില്‍. നേരത്തെ എറണാകുളം ജില്ലയിലും....

പ്രളയത്തിനും തടുക്കാനായില്ല ഇവരുടെ വിവാഹം; ദുരിതാശ്വാസ ക്യാംപില്‍ നിന്ന് അഞ്ജു വിവാഹപന്തലിലേക്ക്

മലപ്പുറം : പ്രളയക്കെടുതിയില്‍പ്പെട്ടുപോയവരുടെ ദുരിതാശ്വാസ ക്യാംപ് മംഗല്ല്യത്തിന് സാക്ഷ്യം വഹിച്ചു.....

കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തും

ന്യൂഡല്‍ഹി: കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് വ്യോമയാനമന്ത്രി. ഒന്‍പത്....

യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

ജനീവ: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നോബല്‍ സമ്മാനജേതാവുമായ ജേതാവുമായ....

ട്രംപിനെതിരെ മല്‍സരിക്കുന്നവര്‍ വെള്ളം കുടിക്കും; ന്യൂയോര്‍ക്ക് ഗവര്‍ണറെ വെല്ലുവിളിച്ച് ട്രംപ്

ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവൊമൊയെ തനിക്കെതിരെ....

ബ്രിട്ടീഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി; ഭീകരാക്രമണമെന്ന് സംശയം

ബ്രിട്ടിഷ് പാര്‍ലമെന്റ് ഗേറ്റിലേക്ക് അജ്ഞാതന്‍ കാര്‍ ഇടിച്ചു കയറ്റി. സുരക്ഷാ....

പരിസ്ഥിതി സന്തുലിതാവസ്ഥ മറികടന്ന് ചാവുകടലില്‍ ഖനനാനുമതി; ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം

പരിസ്ഥിതി പ്രശ്‌നം മുഖവിലയ്‌ക്കെടുക്കാതെ ചാവുകടലില്‍ ഖനനാനുമതി നല്‍കാനുള്ള ഇസ്രായേല്‍ തീരുമാനത്തിനെതിരെ....

സംശയിക്കേണ്ട നിങ്ങളെ ഗൂഗിള്‍ പിന്തുടരുന്നുണ്ട്; വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകര്‍

ഉപഭോക്താക്കളെ ഗൂഗിള്‍ പിന്തുടരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകര്‍. ഉപയോക്താവ്....

ഭാര്യയോട് പ്രതികാരം ചെയ്യാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി; പൈലറ്റ് മരിച്ചു

വാഷിംഗ്ടണ്‍: ഭാര്യയോട് പ്രതികാരം ചെയ്യാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കിയ....

ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു

ടെഹ്‌റാന്‍: ഇറാന്‍ പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചു. ഹ്രസ്വ ദൂര....

ശ്രീലങ്കയില്‍ പൊലീസുകാര്‍ ഇനിമുതല്‍ ഹിന്ദിയും സംസാരിക്കും

ഇന്ത്യയില്‍ നിന്നെത്തുന്ന വിനോദ സഞ്ചാരികളുമായി ആശയവിനിമയം കാര്യക്ഷമമാക്കുന്നതിന് ശ്രീലങ്കയില്‍ ടൂറിസ്റ്റ്....

ഫ്രാന്‍സ് പാര്‍ക്കിലെ ഈ ക്ലീനിംഗ് ജോലിക്കാരെ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും

നിലത്തു കിടക്കുന്ന മാലിന്യം പെറുക്കാന്‍ എല്ലാവര്‍ക്കും ഭയങ്കര മടിയാണ്. അല്ലെങ്കില്‍....

Videos & Bites
Tech

തിരുവനന്തപുരം: പ്രളയക്കെടുതുയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിലേക്ക് സഞ്ജു 15....

ദുരിത ബാധിതര്‍ക്ക് താങ്ങായി സഞ്ജു സാംസണ്‍; ദുരിതാശ്വാസ നിധിയിലേക്ക് 15 ലക്ഷം നല്‍കി

തിരുവനന്തപുരം: പ്രളയക്കെടുതുയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങായി മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മുഖ്യമന്ത്രിയുടെ....

യുറോപ്പ് അടക്കി വാണിരുന്ന രാജാവ് ശക്തമായി തിരിച്ചു വരുന്നു; പ്രീമിയര്‍ ലീഗിന്റെ ചുമതലയേല്‍ക്കുമെന്ന് സൂചന

റയലിനൊപ്പം ഒമ്പത് കിരീടങ്ങള്‍ സ്വന്തമാക്കിയ സിദാനു കീഴില്‍ എട്ടു ഫൈനലില്‍ ഇറങ്ങിയ റയല്‍ മാഡ്രിഡ്....

അസഹനീയമായ സമ്മര്‍ദ്ദമാണ് താന്‍ അനുഭവിച്ചിരുന്നത്; വെളിപ്പെടുത്തലുമായി മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം

ഒരു വലിയ മത്സരത്തില്‍ സെഞ്ചുറി നേടുമ്പോള്‍ ലഭിക്കുന്ന വികാരത്തെ മറ്റൊന്നുമായും തുലനം ചെയ്യാന്‍ പോലുമാകില്ല.....

അര്‍ജന്റീനിയന്‍ ഇതിഹാസം ലയണല്‍ മെസി രാജ്യാന്തര മത്സരങ്ങളില്‍ കളിക്കില്ല

ക്വാര്‍ട്ടര്‍ കാണാതെയാണ് ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. ലോകകപ്പിന് ശേഷം അദ്ദേഹം വിരമിക്കുമെന്ന്....

Art & Culture
കവി ചെമ്മനം ചാക്കോ അന്തരിച്ചു

കൊച്ചി: കുറിക്കു കൊള്ളുന്ന ആക്ഷേപഹാസ്യ കവിതകളിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ....

നോബല്‍ ജേതാവും ഇന്ത്യന്‍ വംശജനുമായ സാഹിത്യകാരന്‍ വി.എസ്.നയ്‌പോള്‍ അന്തരിച്ചു

ലണ്ടന്‍: ലോകസാഹിത്യ ചക്രവാളത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ്....

Thus Spake
Voice Today

എസ്ഡിപിഐയും ആര്‍എസ്എസും സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നു. മഞ്ചേശ്വരത്തെ സിപിഐഎം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

കോടിയേരി ബാലകൃഷ്ണന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി
Voice Today

മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തിന് രാഷ്ട്രീയനിറം നല്‍കരുത്. മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് അബൂബക്കര്‍ സിദ്ധിഖിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. മുതലെടുപ്പ് രാഷ്ട്രീയത്തിന് ആരും മുതിരരുത്.

ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള
Crime
കൊച്ചിയില്‍ രണ്ടര കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രണ്ടര കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ കൊച്ചി....

അഭയകേന്ദ്രത്തിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്: മുഖ്യപ്രതിയില്‍ നിന്ന് മന്ത്രിയുടേതുള്‍പ്പടെ 40 ഫോണ്‍ നമ്പറുകള്‍ പിടിച്ചെടുത്തു

പട്‌ന: മുസാഫര്‍പുരിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 34....

കഴുത്തറുക്കാന്‍ തുടങ്ങിയപ്പോള്‍ എട്ടു വയസുകാരനായ മകന്‍ തേങ്ങികരഞ്ഞു; ‘അച്ഛാ, എന്നോട് ക്ഷമിക്കണം’ എന്നു യാചിച്ചുകൊണ്ടിരുന്നു; ഭാര്യയുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് പിതാവ് രണ്ട് മക്കളെ കഴുത്തറുത്ത് കൊന്നു

ഹൂസ്റ്റന്‍: യുഎസില്‍ പിതാവ് രണ്ടു മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഭാര്യയുമായുള്ള....

അനുജന്‍ കണ്ട് ഇഷ്ടപ്പെട്ട് വിവാഹം ഉറപ്പിച്ച പെണ്ണിന് ജ്യേഷ്ഠനോട് പ്രണയം; വീട്ടിലെ പ്രാരാബ്ദം മൂലം വരന്റെ വീട്ടില്‍ പെണ്‍കുട്ടിയും അമ്മയും താമസമാക്കിയപ്പോള്‍ സഹോദരങ്ങള്‍ രണ്ട് പേരും മാറിമാറി പീഡനത്തിനിരയാക്കി; അമ്മ തന്നെ പരാതിയുമായി എത്തിയപ്പോള്‍ സഹോദരങ്ങള്‍ പീഡനക്കേസില്‍ അകത്തായി

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. പത്തനംതിട്ട....

മുന്‍ കാമുകനെ കൊല്ലാന്‍ സുഹൃത്തിന് നിര്‍ദേശം നല്‍കിയ കാമുകി വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍; യുവതിക്കും സുഹൃത്തിനും ജീവപര്യന്തം തടവ് വിധിച്ച് കോടതി

മംഗളൂരു: മുന്‍ കാമുകനെ വധിക്കാന്‍ സുഹൃത്തിന് നിര്‍ദ്ദേശം നല്‍കിയ കാമുകി....

അടുത്ത കുട്ടി ആരോഗ്യത്തോടെ ജനിക്കാന്‍ ആറ് വയസുള്ള മൂത്തകുട്ടിയെ മാതാപിതാക്കള്‍ കൊന്നുകുഴിച്ചുമൂടി

മൊറാദാബാദ്: ആരോഗ്യമുള്ള കുട്ടി ജനിക്കാനായി ആറ് വയസുള്ള മൂത്ത കുട്ടിയെ....

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; ശ്രീലങ്കന്‍ സ്വദേശി അടക്കം രണ്ട് പേര്‍ പിടിയില്‍

കൊച്ചി: അന്താരാഷ്ട്ര ലഹരിമരുന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന മുക്കാല്‍ കിലോയോളം....