Chiking
Latest News

മഹേഷിന്റെ പ്രതികാരം ചിത്രങ്ങളിലൂടെ

Web Desk
Indian Telegram Android App Indian Telegram IOS App

12717878_10207924369058504_86324171382266719_n

തീയേറ്ററുകളില്‍ ഇപ്പോഴും മികച്ച അഭിപ്രായം സ്വന്തമാക്കി പ്രദര്‍ശനം തുടരുന്ന മഹേഷിന്റെ പ്രതികാരം വീണ്ടും സോഷ്യല്‍ മീഡിയ ചര്‍ച്ചയ്ക്ക് വഴിവെയ്ക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളെ കോര്‍ത്തിണക്കി ഒരുക്കിയ രസകരമായ ഓണ്‍ പോസ്റ്ററുകളാണ് ഇത്തവണ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഹേഷും മഹേഷിന്റെ ചാച്ചനും അമ്മയും ക്രിസ്പിനും ജിംസിയും എല്ലാം ഒറ്റ ചിത്രത്തിലൂടെ സിനിമയിലെ പല രംഗങ്ങളും വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നു.

15510_10207939706601933_8591287549247813852_n 1689390_10207934479431257_6667520656598531144_n  12932981_10207924357858224_6151688882425811175_n

12592635_10207924349018003_2563146369446445722_n12472780_10207924362418338_7558927208293643796_n
ചെറിയ ചെറിയ മുഹൂര്‍ത്തങ്ങള്‍ പുതുമയുള്ള കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച് വിജയിപ്പിച്ചു എന്നതായിരുന്നു മഹേഷിന്റെ പ്രതികരം എന്ന സിനിമയുടെ നേട്ടം. മുന്‍നിര താരങ്ങള്‍ക്കും അപ്പുറം ചെറിയ വേഷങ്ങള്‍ ചെയ്തവര്‍ പോലും ഈ സിനിമയിലൂടെ കൈയ്യടി നേടി. ആ സൂക്ഷ്മത ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്ററുകളിലും കാണാന്‍ കഴിയുന്നുണ്ട്. സിനിമയിലെ കുട്ടൂസന്‍ എന്ന പട്ടികുട്ടി. ഇടുക്കി പാട്ടില്‍ കപ്പത്തോട്ടത്തില്‍ നില്‍ക്കുന്ന പെണ്‍കുട്ടി എല്ലാം പോസ്റ്ററുകളിലുണ്ട്.

12919832_10207924382578842_1705444852426289181_n 12042778_10207939729442504_4217179251542085936_n 12108099_10207939718962242_6053797265171150171_n

12924446_10207939730482530_6431824531894548696_n12321362_10207939772683585_4823319519606111892_n 12472770_10207939747962967_2560936135534273282_n 12923198_10207939731162547_3075768343041291815_n 12932951_10207939747642959_205737747626630449_n
മഹേഷിന്റെ പ്രതികാരത്തിന്റെ ചിത്രസംയോജകന്‍ കൂടിയായ സൈജു ശ്രീധരനാണ് പുതിയ ഓണ്‍ ലൈന്‍ പോസ്റ്ററുകള്‍ ഒരുക്കിയത്. സിനിമയുടെ അവതരണത്തില്‍ കണ്ട പുതുമയും ചിത്രസംയോജനത്തിലെ കൃത്യതയും ഈ പോസ്റ്ററുകള്‍ക്കുമുണ്ട്.

10524694_10207939706521931_9043928463395160023_n

13713_10207939745402903_5034021791558103355_n 15510_10207939706601933_8591287549247813852_n12321517_10207939706841939_4417431609126574967_n 12417546_10207939738842739_1532733073565645056_n 12417750_10207939712282075_3126423568505665766_n 12801633_10207939768243474_540208627099836588_n 12932986_10207939744242874_5866314090002665440_n
ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ആഷിഖ് അബുവാണ് സിനിമ നിര്‍മ്മിച്ചത്. ശ്യാം പുഷ്‌കരന്‍ തിരക്കഥ എഴുതി. ഷൈജു ഖാലിദായിരുന്നു ഛായാഗ്രഹണം. സംഗീതം ഒരുക്കിയത് ബിജിബാല്‍.

12936591_10207939719882265_8704698806026269142_n 934139_10207939743442854_1054937144859668415_n 11074708_10207939712322076_8512937580756379433_n 12933100_10207939739522756_2548699703147834919_n
ഫഹദ് ഫാസില്‍ വലിയ തിരിച്ച് വരവാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ നടത്തിയത്. അഭിനയ ജീവിതത്തിലെ വലിയ വഴിത്തിരിവായി ഫഹദിന് ഈ ചിത്രം മാറിയിരിക്കുന്നു. സിനിമയുടെ വലിയ വിജയത്തിന് പിന്നാലെ പുതിയൊരു ഫഹദിനെ പ്രേക്ഷകര്‍ കണ്ടു. മഹേഷിന്റെ കഥ പോലെ മണ്ണിലേക്കും മനുഷ്യരിലേക്കും ഫഹദ് ഇറങ്ങി വരുന്ന കാഴ്ച ഒരുക്കാനും ഈ ചിത്രത്തിനായി. തീയേറ്ററുകളിലൂടെ ഓടി നടന്ന് പ്രേക്ഷകര്‍ക്കൊപ്പം ഫഹദ് സിനിമ കണ്ടു. ആരാധകരിലേക്ക് ഇറങ്ങി ചെന്ന് നൃത്തം വെച്ചു. ഇടുക്കിയെ മനോഹരമായി ലോകത്തിന് മുന്നിലേക്ക് എത്തിച്ച ഫഹദിനെയും സംഘത്തെയും ഇടുക്കിക്കാര്‍ ഒന്ന് ചേര്‍ന്ന് ആദരിച്ചു. ഈ ആഘോഷത്തിലെല്ലാം സജീവമായി ഫഹദ് ഫാസിലുമുണ്ടായിരുന്നു.

12472784_10207924349498015_5590155759945123360_n10153775_10207939712522081_7103287342883079504_n

അനുശ്രീ, സൗബിന്‍ ഷാഹിര്‍, അലന്‍സിയര്‍, അപര്‍ണ ബാലമുരളി, ജാഫര്‍ ഇടുക്കി, ദിലീഷ് പോത്തന്‍, സുജിത്ത് ശങ്കര്‍, സൈജു അഗസ്റ്റിയന്‍, ലിജിമോള്‍ ജോസ്, കെ. എല്‍ ആന്റണി ഇങ്ങനെ നീളുന്ന മഹേഷിന്റെ പ്രതികരാത്തിലെ താര നിര.

12417872_10207924349578017_8003222110859343549_n 12112501_10207934485951420_5211061803875952691_n 12039761_10207924373978627_7482392430494905254_n 12241486_10207924392619093_4611469171201206693_n 12400987_10207924406459439_8194330466043683347_n 12417896_10207924398979252_8626351855286040700_n 12495128_10207934487191451_2842396779027286609_n 12495147_10207924399299260_5027423972147572741_n 12512758_10207924391819073_2018227261624140499_n 12801471_10207934486671438_1184749799781033237_n 12801589_10207924382098830_379619100040019364_n 12919748_10207934477831217_109276141369487757_n 12923151_10207934479271253_7248484918401638111_n 12931284_10207924373658619_6198624838199720869_n 12936563_10207924405619418_8421728720273092472_n 12936605_10207924355178157_400609008301375594_n
60 ലക്ഷം രൂപയുടെ ഒരു സാധരണ തുടക്കമാണ് മഹേഷിന്റെ പ്രതികാരം നടത്തിയത്. സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ പിന്നീട് മഹേഷിന്റെ പ്രതികരാത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. 68 തീയേറ്ററുകളില്‍ മാത്രം റിലീസ് ചെയ്ത സിനിമ ആദ്യ വാരം പിന്നിട്ടപ്പോള്‍ 88 തീയേറ്ററുകളിലേക്ക് പ്രദര്‍ശനം ഉയര്‍ത്തി.

10422250_10207939762403328_705156990244146196_n 12063519_10207939742202823_1498164931927244909_n 12718382_10207939773203598_4949159509280413456_n 12932650_10207939720002268_5823284069364982656_n 12932764_10207939763963367_6493286132279426422_n
ഫെബ്രുവരി അഞ്ചിന് പ്രദര്‍ശനം ആരംഭിച്ച മഹേഷിന്റെ പ്രതികാരം കേരളത്തില്‍ 100 ദിനങ്ങളിലേക്ക് അടുക്കുന്നു. ഫ്രെബ്രുവരി 12നാണ് കേരളത്തിന് പുറത്ത് സിനിമയുടെ റിലീസ് നടന്നത്. റിലീസിംഗ് കേന്ദ്രങ്ങളിലെല്ലാം ഇപ്പോഴും മഹേഷിന് വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Top