Chiking
Latest News

വാര്‍ത്തകള്‍ തത്സമയം അറിയാന്‍ ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ്; വാര്‍ത്തകള്‍ അറിയാന്‍ ഇനി ടെലിവിഷന് മുന്നില്‍ എത്തേണ്ട. സൗജന്യസേവനവുമായി ‘ദി ഇന്ത്യന്‍ ടെലഗ്രാം’

Web Desk
Indian Telegram Android App Indian Telegram IOS App

APP

കൊച്ചി: ‘ദി ഇന്ത്യന്‍ ടെലഗ്രാം’ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ന്യൂസ് ആപ്പ് പുറത്തിറക്കിയിരിക്കുകയാണ്. നിങ്ങളുടെ നാട്ടിലെ വാര്‍ത്തകള്‍ മുതല്‍ ലോകവാര്‍ത്തകള്‍ വരെ മലയാളത്തില്‍ ലഭ്യമാക്കുന്നതാണ് ഈ മൊബൈല്‍ ആപ്പ്. ഓരോ സെക്കന്‍ഡിലും പുതിയ വാര്‍ത്തകള്‍ ഇതോടെ നിങ്ങളുടെ വിരല്‍ത്തുമ്പില്‍ എത്തുകയാണ്. ബ്രേക്കിംഗ് ന്യൂസ് മുതല്‍ ആഴത്തിലുള്ള വാര്‍ത്താ വിശകലനം വരെ ഇതില്‍ ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ എവിടെയാണെങ്കിലും എപ്പോഴാണെങ്കിലും വാര്‍ത്തകള്‍ ‘ദി ഇന്ത്യന്‍ ടെലഗ്രാം’മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്കൊപ്പം സഞ്ചരിക്കുകയാണ്.

രാഷ്ട്രീയ വാര്‍ത്തകള്‍ മുതല്‍ ക്രിക്കറ്റ് വാര്‍ത്തകള്‍ വരെ ടെക്ക്‌നോളജി വാര്‍ത്തകള്‍ മുതല്‍ മലയാളം സിനിമാവാര്‍ത്തകള്‍ വരെ, അതത് നിമിഷം നിങ്ങളില്‍ എത്തുന്നു. കോളിവുഡും, ബോളിവുഡും, ഹോളിവുഡും ഇതോടെ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് തൊട്ടറിയാവുന്നതായി മാറിക്കഴിഞ്ഞു. വാര്‍ത്തകള്‍ക്കൊപ്പം ചിത്രങ്ങളും വീഡിയോകളും അതേ വേഗതയില്‍ ലഭ്യമാകുന്നു എന്നതാണ് ‘ദി ഇന്ത്യന്‍ ടെലഗ്രാം’ ന്യൂസ് ആപ്പിന്റെ മറ്റൊരു പ്രത്യേകത. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന വാര്‍ത്തകളും വീഡിയോകളും വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ഐഎംഒ മെസഞ്ചര്‍ തുടങ്ങിയവയിലൂടെ സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യാനുള്ള സൗകര്യവും ഈ മൊബൈല്‍ ആപ്പിലൂടെ ദി ഇന്ത്യന്‍ ടെലഗ്രാം ഒരുക്കിയിരിക്കുന്നു.

‘ദി ഇന്ത്യന്‍ ടെലഗ്രാം’ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആപ്പിള്‍ ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://itunes.apple.com/us/app/the-indiantelegram/id1190619249?ls=1&mt=8

‘ദി ഇന്ത്യന്‍ ടെലഗ്രാം’ മൊബൈല്‍ ആപ്പ് നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://play.google.com/store/apps/details?id=in.dewneot.theindiantelegram&hl=en

ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പ്ലേസ്റ്റോറില്‍ കയറി ഇന്‍സ്റ്റാള്‍ ചെയ്യുക.

APP_FEATURED

Top