Chiking
Latest News

അക്ഷയ്കുമാര്‍-ഇലിയാന ഒന്നിക്കുന്ന റുസ്തം; ട്രെയിലര്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

trai

അക്ഷയ് കുമാര്‍, ഇലിയാന ഡിക്രൂസ്, ഇഷ ഗുപ്ത എന്നിവര്‍ ഒന്നിക്കുന്ന ‘റുസ്തം’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യഥാര്‍ത്ഥ കഥയെ അടിസ്ഥാനമാക്കി എടുത്ത ചിത്രത്തില്‍ റുസ്തം പാവ്‌റി എന്ന നാവിക ഉദ്യോഗസ്ഥനായാണ് അക്ഷയ് എത്തുന്നത്.

ടിനു സുരേഷ് ദേശായി ആണ് ചിത്രത്തിന്റെ സംവിധായകന്‍. ആഗസ്ത് 12 ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top