Chiking
Latest News

പ്രകാശിക്കുമ്പോള്‍ മൃഗങ്ങളായി മാറുന്ന വിളക്കുകള്‍

Web Desk
Indian Telegram Android App Indian Telegram IOS App

light

ടെല്‍ അവൈവില്‍ നിന്നുള്ള ഡിസൈനറായ ഷെന്‍ ബികോവ്‌സ്‌കി ഡിസൈന്‍ ചെയ്ത ചുമര്‍ വിളക്കുകള്‍ക്ക് ചില പ്രത്യേകതളുണ്ട്. കാഴ്ചയില്‍ ഇതൊരു ലൈറ്റ് തന്നെയാണോ എന്ന് തോന്നുമെങ്കിലും അത് പ്രകാശിപ്പിക്കുമ്പോഴാണ് പ്രത്യേകത. ലൈറ്റിട്ടാല്‍ പ്രകാശം പരക്കുന്നതോടൊപ്പം ആ വിളക്കിന് മൃഗങ്ങളുടെ രൂപമായി മാറും.

കാര്‍ഡ്‌ബോര്‍ഡില്‍ നിര്‍മ്മിക്കുന്ന ഇത്തരം ലൈറ്റുകള്‍ക്ക് 65 ഡോളറാണ് വില. അലുമിനിയത്തില്‍ നിര്‍മ്മിക്കുന്നവയ്ക്ക് 250 ഡോളറും. ആമസോണില്‍ ഓണ്‍ലൈനായി ഇത് ലഭിക്കും.

animal-lamps-popup-lighting-chen-bikovski-6-58307c64712a4__880

Top