Chiking
Latest News

തൈക്കൂടം ബ്രിഡ്ജിന്റെ ‘നൊസ്റ്റാള്‍ജിയ’ ഗാനത്തിന് ലക്ഷദ്വീപ് വേര്‍ഷന്‍; വീഡിയോ കാണൂ

Web Desk
Android App

മലയാളിയുടെ മനസില്‍ മങ്ങലേല്‍ക്കാത്ത ചില ജോണ്‍സണ്‍ ഈണങ്ങള്‍ ആര്‍ദ്രമായി പുനരാലപിച്ചാണ് തൈക്കൂടം ബ്രിഡ്ജ് എന്ന ബാന്‍ഡ് ശ്രദ്ധ നേടുന്നത്. ‘മന്ദാരച്ചെപ്പില്‍’ ആരംഭിച്ച് പല ഈണങ്ങളിലൂടെ മുന്നോട്ടുപോകുന്ന ആ ഗാനം യുട്യൂബില്‍ ഇതിനകം 84 ലക്ഷത്തിലേറെപ്പേര്‍ കണ്ടിട്ടുണ്ട്! ഇപ്പോഴിതാ ആ ഗാനത്തിന് ഒരു ലക്ഷദ്വീപ് വേര്‍ഷന്‍ തയ്യാറാക്കിയിരിക്കുകയാണ് അവിടെനിന്നുള്ള ഒരുസംഘം ചെറുപ്പക്കാര്‍.

ആവ്‌രി റഹ്മാന്‍ വരികള്‍ രചിച്ച് പാടിയിരിക്കുന്ന ഗാനത്തിന്റെ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് കവരത്തിയിലും ലക്ഷദ്വീപിലുമായാണ്.

Top