Chiking
Latest News

നൊസ്റ്റാള്‍ജിയ പടര്‍ത്തികൊണ്ട് ജോമോന്റെ സുവിശേഷങ്ങളിലെ പാട്ട്; വീഡിയോ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

സത്യന്‍ അന്തിക്കാട്- ദുല്‍ഖര്‍ സല്‍മാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ജോമോന്റെ സുവിശേഷങ്ങളി’ലെ നീലാകാശം എന്ന ഗാനം പുറത്തിറങ്ങി. നാട്ടിന്‍പുറത്തെ മനോഹര കാഴ്ച്ചകളാണ് പാട്ടിന് മാറ്റുകൂട്ടുന്നത്.

വിദ്യാസാഗര്‍ ഈണമിട്ട ഗാനം പാടിയിരിക്കുന്നത് സുജാതയും നജീം അര്‍ഷാദും ചേര്‍ന്നാണ്. ക്രിസ്മസിന് പുറത്തിറങ്ങാനിരുന്ന സിനിമ സമരം മൂലം മാറ്റിവെച്ചിരിക്കുകയാണ്.

Top