Chiking
Latest News

പുതുവര്‍ഷത്തില്‍ തൃഷയും ഹന്‍സികയും അമേരിക്കയില്‍; സൂര്യയും ജ്യോതികയും ദുബൈയില്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

എല്ലാവരെയും പോലെ സൂപ്പര്‍താരങ്ങളും പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയില്‍ ആയിരുന്നു. മാധവനും ഭാര്യയും സൂര്യയും ജ്യോതികയും ദുബായിയില്‍ ആയിരുന്നു പുതുവര്‍ഷം ആഘോഷിച്ചത്. തെന്നിന്ത്യന്‍ സുന്ദരി തൃഷയും ഹന്‍സികയും അമേരിക്കയില്‍ ആയിരുന്നു.

Top