Chiking
Latest News

വിജയ്-കീര്‍ത്തി ചിത്രം ‘ഭൈരവ’യുടെ മേക്കിങ് വീഡിയോ കാണാം

Web Desk
Android App

ഇളയദളപതി വിജയ്, കീര്‍ത്തി സുരേഷ് എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ഭൈരവയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. അഴകിയ തമിഴ് മകന് ശേഷം വിജയ്‌യും ഭരതനും ഒന്നിക്കുന്ന സിനിമ ജനുവരി 12ന് തീയറ്ററുകളിലെത്തും.

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ വിജയരാഘവന്‍, ജഗപതി ബാബു, ഡാനിയല്‍ ബാലാജി, ഹരീഷ് ഉത്തമന്‍, അപര്‍ണ വിനോദ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റൈ സംഗീത സംവിധായകന്‍.

Top