Chiking
Latest News

ദേശീയ സ്‌കൂള്‍ മീറ്റ്:ആദ്യ സ്വര്‍ണം ഗുജറാത്തിന്

Web Desk
Indian Telegram Android App Indian Telegram IOS App

പുണെ: ദേശീയ സ്‌കൂള്‍ മീറ്റിലെ ആദ്യ സ്വര്‍ണം ഗുജറാത്തിന്. സീനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ ഗുജറാത്തിന്റെ അജിത്കുമാര്‍ സ്വര്‍ണം നേടി. അതേസമയം കേരള താരം ബിബിന്‍ ജോര്‍ജിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. എഴുപത്തിയൊന്‍പത് അംഗ ടീമാണ് കേരളത്തിന് വേണ്ടി മീറ്റിനെത്തിയിട്ടുള്ളത്. കഴിഞ്ഞ 19 തവണയും ചാമ്പ്യന്‍മാരായ കേരളം ഇത്തവണ കിരീട പ്രതീക്ഷയോടെയാണ് ഇത്തവണ എത്തിയിരിക്കുന്നത്.

Top