Chiking
Latest News

റയീസിലെ റൊമാന്റിക് ഗാനം ‘സാലിമ’ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഷാരൂഖ് ഖാന്‍ നായകനാകുന്ന ‘റയീസി’ലെ സാലിമ ഗാനം പുറത്തിറങ്ങി. മഹിറ ഖാനാണ് ചിത്രത്തിലെ നായിക. ജാം 8 ന്റെ സംഗീതത്തില്‍ അര്‍ജിത്ത് സിങും ഹര്‍ഷ്ദീപ് കൗറുമാണ് പാടിയിരിക്കുന്നത്. രാഹുല്‍ ധോലക്യയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Top