Chiking
Latest News

രാഘവ ലോറന്‍സ് വീണ്ടും പേടിപ്പിക്കാനെത്തുന്നു; ‘ശിവലിംഗ’യുടെ ടീസര്‍ എത്തി

Web Desk
Android App

രാഘവ ലോറന്‍സ് നായകനാകുന്ന ശിവലിംഗ ടീസര്‍ പുറത്ത്. പി വാസുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിതിക സിംഗാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

ചിത്രം ഹൊറര്‍ ത്രില്ലറാണ്. ശക്തിയും വടിവേലുവും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ട്രിഡന്റ് ആര്‍ട്‌സിന്റെ ബാനറില്‍ ആര്‍ രവീന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജനുവരി 26ന് ചിത്രം തീയറ്ററുകളിലെത്തും.

Top