Chiking
Latest News

മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്ക് കാവലിരിക്കുന്ന’കുരങ്ങമ്മകള്‍'( വീഡിയോ)

Web Desk
Android App

കുഞ്ഞുങ്ങള്‍ മരിച്ചിട്ടും അവരെ തനിച്ചാക്കാതെ കാവലിരിക്കു കുരങ്ങമ്മമാരുടെ അതിശയിപ്പിക്കുന്ന വീഡിയോ. കുഞ്ഞു മരിച്ചെന്നു തിരിച്ചറിയാതെ അതിനെയും നെഞ്ചിലേറ്റി നടക്കുന്ന കുരങ്ങമ്മയുടെ വീഡിയോ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.

Top