Chiking
Latest News

നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിരഞ്ജീവി വീണ്ടും : ഖിലാഡി നമ്പര്‍ 150 മാസ്സ് ട്രെയിലര്‍ എത്തി

Web Desk
Indian Telegram Android App Indian Telegram IOS App

തെലുങ്ക് സിനിമാ ലോകത്തേയ്ക്ക് വീണ്ടും ചിരഞ്ജീവി തരംഗമെത്തി. പ്രേക്ഷകരുടെ ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ ഖിലാഡി നമ്പര്‍ 150 തിയേട്രിക്കല്‍ ട്രെയ്‌ലര്‍ എത്തി.

ഇടക്കാലത്ത് സിനിമയില്‍ നിന്നും വീട്ടു നിന്ന ചിരഞ്ജീവി രാഷ്ടീയത്തില്‍ സജീവമായിരുന്നു. അന്നു മുതല്‍ ചിരഞ്ജീവിയുടെ തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. ഇതിനു വിരാമമിട്ടു കൊണ്ടാണ് ഖിലാഡി നമ്പര്‍ 150 എത്തിയിരിക്കുന്നത്.

Top