Chiking
Latest News

പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് വിമാനം റദ്ദാക്കി(വീഡിയോ)

Web Desk
Android App

ഒമാനില്‍ നിന്നും ദുബായിലേയ്ക്കുള്ള വിമാനമാണ് പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് റദ്ദാക്കിയത്. യാത്രക്കാര്‍ കേറി വിമാനം പറന്നു തുടങ്ങിയപ്പോഴാണ് വിമാനത്തിനുള്ളില്‍ പാമ്പിനെ കണ്ടത്. കണ്ടയുടന്‍ വിമാനം താഴെയിറക്കി പാമ്പിനായുള്ള തെരച്ചില്‍ ആരംഭിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ യാത്രക്കാര്‍ ആകെ പരിഭ്രാന്തരായി.

ഇത് ഏതിനം പാമ്പാണെന്നോ അത് വിഷമുള്ളതാണോ എന്നൊന്നും കണ്ടു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞവര്‍ഷം നവംബറില്‍ ഇതിനു സമാനമായ ഒരു സംഭവം നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിന്റെ വീഡിയോ ദൃശ്യങ്ങള്‍

Top