Chiking
Latest News

മോശം കാലാവസ്ഥ: കുവൈറ്റില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Web Desk
Android App

കുവൈറ്റ് സിറ്റി: മോശം കാലവസ്ഥയെ തുടര്‍ന്ന് കുവൈറ്റില്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. ദമാം, ദോഹാ, മനാമ തുടങ്ങിയ വിമാനത്താവളങ്ങളിലെക്കാണ് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടത്.

Top