Chiking
Latest News

അവിദഗ്ധ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനൊരുങ്ങി യുഎഇ

Web Desk
Android App

Image result for LABOURS IN UAE

യുഎഇ അവിദഗ്ധ തൊഴിലാളികളായ പ്രവാസികളുടെ എണ്ണം കുറക്കാനുള്ള നീക്കം കൂടുതല്‍ ശക്തമാക്കുന്നു. ഇതുസംബന്ധിച്ച് നാളെ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ചര്‍ച്ച നടത്തും. എണ്ണം കുറക്കാന്‍ നടത്തിയ നീക്കങ്ങളുടെ വിജയം സംബന്ധിച്ച് തൊഴില്‍ മന്ത്രി, സഭയില്‍ വിശദീകരണം നല്‍കും.

Top