Chiking
Latest News

റയീസിന്റെ പുതിയ ടീസര്‍ പുറത്ത് വിട്ടു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഷാരൂഖിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം റയീസിന്റെ പുതിയ ടീസര്‍ പുറത്ത്. കിങ് ഖാനെയും നവാസുദ്ദീന്‍ സിദ്ധിഖിയെയും ടീസറില്‍ കാണാം. മദ്യരാജാവായി ഷാരൂഖ് എത്തുന്ന ചിത്രത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായി നവാസുദ്ദീന്. ഇരുവരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് റയീസ്.

1980കളിലെ ഗുജറാത്തിന്റെ പശ്ചാത്തലത്തിലാണ് കഥപറയുന്ന ചിത്രത്തിന്റെ സംവിധാനം രാഹുല്‍ ദൊലാകിയ ആണ്. റയീസിന് ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനുമായ കെ.യു മോഹനന്‍ ആണ്. ചിത്രം ജനുവരി 25ന് തിയറ്ററുകളിലെത്തും.

Top