Chiking
Latest News

പോയവാരത്തിലെ ലോക ചിത്രങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

പോയവാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെടുത്ത പ്രധാന സംഭവങ്ങളുടെ ചിത്രങ്ങള്‍ കാണാം.

A boy runs under a Venezuelan flag during a protest of journalists and media workers against the attacks on journalists, in Caracas, Venezuela. (Juan Barreto / AFP)

വെനിസ്വലേയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അക്രമത്തിനെതിരെ പ്രതിഷേധ പ്രകടനം നടക്കുമ്പോള്‍ പതാകയ്ക്കടിയിലൂടെ ഓടുന്ന ബാലന്‍

A view of the destroyed gate of the Al-Nuri Mosque in the Old City of Mosul, as Iraqi government forces continue their offensive to retake the city from Islamic State (IS) group . IS blew up the mosque and the famed Al-Hadba (hunchback) leaning minaret on June 21 as Iraqi forces closed in. (Ahmad Al Rubaye / AFP)

ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ നശിപ്പിച്ച പുരാതന പള്ളിയായ അല്‍നൂറി മോസ്‌കിന്റെ കവാടം. ഭീകരരില്‍ നിന്നും മൊസൂള്‍ പൂര്‍ണ്ണമായും തിരിച്ചുപിടിക്കാനുള്ള പോരാട്ടം തുടരുകയാണ്.

Two men kiss as they attend a rally of gays and lesbians in front of the Brandenburg Gate in Berlin, Germany. The German parliament legalised same-sex marriage, days after Chancellor Angela Merkel said she would allow her conservative lawmakers to follow their conscience in the vote. (Tobias Schwarz / AFP)

ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയപ്പോള്‍ ബെര്‍ലിനില്‍ സന്തോഷം പങ്കുവെയ്ക്കുന്ന സ്വവര്‍ഗ്ഗാനുരാഗികള്‍

China's President Xi Jinping (C) waits to meet with Hong Kong's chief executive Leung Chun-ying at a hotel in Hong Kong as part of the 20th anniversary of the city's handover from British to Chinese rule. (Dale De La Rey / AFP)

ബ്രിട്ടീഷുകാരില്‍ നിന്നും ചൈന ഹോങ്കോംഗ് ഏറ്റെടുത്തതിന്റെ 20 ആം വാര്‍ഷിക ദിനത്തില്‍ നടത്തുന്ന പരിപാടികള്‍ക്കായി ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവിനെ കാത്തു നില്‍ക്കുന്ന ചൈനീസ് പ്രസിഡന്റ് സീ ജിംഗ് പിംഗ്

TOPSHOT - Argentine football star Lionel Messi and bride Antonella Roccuzzo pose for photographers during their wedding at the City Centre Complex in Rosario, Santa Fe province, Argentina. Footballers and celebrities including pop singer Shakira gathered Friday for the

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയും ഭാര്യയും വിവാഹ ആഘോഷത്തിനിടെ

A youth disguised as a Guaikuru takes part in the Kamba Ra'Anga celebration, which originated during colonial times and is based on Spanish, Indigenous and African customs, in Altos, Paraguay. (Jorge Adorno / Reuters)

പെറുഗ്വേയില്‍ നടന്ന കാംബ റാ അങ്ക ആഘോഷത്തില്‍ നിന്നും

A group of novice Buddhist monks take selfies during a religious ceremony at a temple in Colombo, Sri Lanka. (Dinuka Liyanawatte / Reuters)

ശ്രീലങ്കയില്‍ ഒരു മതപരമായ ചടങ്ങിനിടെ സെല്‍ഫി എടുക്കുന്ന ബുദ്ധമത സന്യാസികളായ കുട്ടികള്‍

Lightning flashes over the cityscape in Munich, Germany. (Marcel Kusch / AFP)

ജര്‍മ്മനിയെ മ്യൂണിക്കില്‍ നിന്നും കഴിഞ്ഞ ദിവസം പകര്‍ത്തിയ രാത്രിയിലെ ആകാശദൃശ്യം

A Libyan coast guardsman stands on a boat during the rescue of 147 illegal immigrants attempting to reach Europe off the coastal town of Zawiyah, 45 kilometres west of the capital Tripoli, Libya. (Taha Jawashi / AFP)

യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ ബോട്ടില്‍ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡ്

Top