Chiking
Latest News

തുല്യ അവകാശങ്ങള്‍ വേണം: മുംബൈയില്‍ നൃത്ത പരിപാടിയുമായി ട്രാന്‍സ് ജെന്‍ഡേഴ്‌സ്; ചിത്രങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

A member of Dancing Queens, a professional transgender-led troupe, during a performance at Parel in Mumbai on Saturday. (Anshuman Poyrekar/HT Photo)

തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് മുംബൈയില്‍ നൃത്ത പരിപാടികള്‍ സംഘടിപ്പിച്ച് ട്രാന്‍സ് ജെന്‍ഡേഴ്‌സ്.

For more than 14 years, this group of 25 members have been promoting the welfare of transgenders through various events. Here, two dancers help each other get ready for a performance.  (Anshuman Poyrekar/HT Photo)

14 വര്‍ഷമായി ട്രാന്‍സ് ജെന്‍ഡേഴ്‌സിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഈ ട്രൂപ്പ് രൂപീകരിച്ചിട്ട്.

Pooja, just before her performance on Saturday.  The event was organised by the Tweet Foundation (Transgender Welfare Equity and Empowerment Trust) and the Humsafar Trust.   (Anshuman Poyrekar/HT Photo)

25 അംഗങ്ങളുള്ള ഗ്രൂപ്പ് ട്രാന്‍സ് ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്കായി നിരവധി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

Dancers get ready in the green room. The Dancing Queens use dance as a medium to highlight the struggles of the transgender community.  (Anshuman Poyrekar/HT Photo)

അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന് മുന്നിലേക്കെത്തിക്കുന്നതിന് ഇത്തരം പരിപാടികളിലൂടെ കഴിയും എന്നവര്‍ ഉറച്ച് വിശ്വസിക്കുന്നു.

The members said they look forward to such events, as it not only helps them spread awareness and demand for equal rights for their community, but also gives them a chance to express themselves. (Anshuman Poyrekar/HT Photo)

ട്വീറ്റ് ഫൗണ്ടേഷന്‍ എന്നാണ് ട്രൂപ്പിന്റെ പേര്. മറ്റുള്ളവരെ പോലെ തങ്ങള്‍ക്കും സമൂഹത്തില്‍ തുല്യ അവകാശങ്ങള്‍ നല്‍കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

Pooja takes time out for a selfie before the show. (Anshuman Poyrekar/HT Photo)

The Dancing Queens know a range of dance forms, such as Tamasha, Koli and Gondhal.  (Anshuman Poyrekar/HT Photo)

And, they have some fun too, performing to peppy Bollywood songs.  (Anshuman Poyrekar/HT Photo)

A performer interacts with the audience at Damodar Hall.  (Anshuman Poyrekar/HT Photo)

The hall was packed for Saturday’s event , which was held to raise funds for the community.  (Anshuman Poyrekar/HT Photo)

Top