Chiking
Latest News

ഡാഡി ഗിരിജ ആക്ഷന്‍ നായകന്‍; പുതിയ ചിത്രത്തിന്റെ ടീസര്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

പുലിമുരുകനിലെ ഡാഡിഗിരിജയെ ആര്‍ക്കും മറക്കാന്‍ കഴിയില്ല. നായകനൊത്ത വില്ലനായിരുന്നു ചിത്രത്തില്‍ ഡാഡി ഗിരിജ എന്ന കഥാപാത്രം. തെലുങ്കിലെ ആദ്യകാല റൊമാന്റിക് നായകനായിരുന്നു ഡാഡിഗിരിജയായി എത്തിയ ജഗപതി ബാബു.

നീണ്ട ഇടവേളയ്ക്ക് ശേഷം ‘പട്ടേല്‍ എസ്ആആര്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ആക്ഷന്‍ നായകനായി എത്തിയിരിക്കുകയാണ് ജഗപതി ബാബു. ചിത്രത്തില്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ലുക്കിലാണ് താരം എത്തുന്നത്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top