Chiking
Latest News

ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച് സാറാ ജോസഫ്; ചിത്രങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: നടി ഭാവനയ്ക്ക് ഓണക്കോടി സമ്മാനിച്ച് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാറ ജോസഫ്.

വിങ്സ് എന്ന സംഘടനയുടെ ഓണാഘോഷങ്ങളുടെ ഭാഗമായാണ് തിങ്കളാഴ്ച ഭാവനയുടെ വീട്ടിലെത്തി മുണ്ടും വേഷ്ടിയും നല്‍കിയത്. സംഘടനയുടെ ഇരുപത്തഞ്ചോളം പ്രവര്‍ത്തകരും സാറാ ജോസഫിനൊപ്പം എത്തിയിരുന്നു.

Image may contain: 4 people, people smiling, people standing

Image may contain: 3 people, people smiling, people standing and indoor

Image may contain: 3 people, people sitting

Image may contain: 4 people, people smiling

Image may contain: 10 people, people smiling, people standing and wedding

Image may contain: 2 people, people sitting

Image may contain: 3 people, people smiling, people standing and outdoor

Image may contain: 1 person, smiling, standing and eyeglasses

Image may contain: 9 people, people smiling, people standing

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയില്‍ പേജില്‍ പോകുക.

Top