Chiking
Latest News

ഓഹരികളില്‍ നേട്ടം പിടിച്ചുനിര്‍ത്താനാകാതെ നിഫ്റ്റി 14 പോയന്റ് താഴ്ന്ന് വ്യാപാരം അവസാനിപ്പിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: മികച്ച ഉയരംകുറിച്ച സൂചികകള്‍ ഉച്ചയ്ക്കുശേഷം നേട്ടം താഴേക്ക്

സെന്‍സെക്‌സ് 27.75 പോയന്റ് നേട്ടത്തില്‍ 32,186.41ലും നിഫ്റ്റി 13.75 പോയന്റ് താഴ്ന്ന് 10079.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കുറച്ചുദിവസങ്ങളായി റാലിയിലായിരുന്ന മിഡ് ക്യാപ് ഓഹരികളില്‍ പലതിലും തിരുത്തല്‍ പ്രകടമായി.

ബിഎസ്ഇയിലെ 1023 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1580 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഡോ. റെഡ്ഡീസ് ലാബ്, ലുപിന്‍, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ഐടിസി, ഹിന്‍ഡാല്‍കോ, സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

Top