Chiking
Latest News

കാ​റ്റ​ലോ​ണി​യ​യു​ടെ സ്വാ​ത​ന്ത്ര്യം സ്‌പെയിന്‍ അം​ഗീ​ക​രി​ക്ക​ണം: കാള്‍സ് പ്യൂമോണ്ട്

Web Desk
Indian Telegram Android App Indian Telegram IOS App

ബാ​ഴ്സ​ലോ​ണ: കാ​റ്റ​ലോ​ണി​യ​യു​ടെ സ്വാ​ത​ന്ത്ര്യം സ്‌പെയിന്‍ അം​ഗീ​ക​രി​ക്ക​ണ​മെ​ന്ന് കാ​റ്റ​ലോ​ണി​യ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം. റീ​ജ​ണ​ൽ പാ​ർ​ല​മെ​ന്‍റി​ൽ പ്ര​ധാ​ന​മ​ന്ത്രി കാള്‍സ് പ്യൂമോണ്ട്.

​ണ്ടാ​ണ് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്. കാ​റ്റ​ലോ​ണി​യ സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ സ്‌പെയിനു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​ണ് ആ​ദ്യ ശ്ര​മ​മെ​ന്നും പ്യൂമോണ്ട് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച​ത്തെ ഹി​ത​പ​രി​ശോ​ധ​ന​യി​ൽ വോ​ട്ടു​ചെ​യ്ത 90ശ​ത​മാ​നം പേ​രും കാ​റ്റ​ലോ​ണിയ സ്‌പെയിനു​മാ​യു​ള്ള ബ​ന്ധം വേ​ർ​പെ​ടു​ത്തി സ്വ​ത​ന്ത്ര രാ​ജ്യ​മാ​ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. 226 ല​ക്ഷം​പേ​ർ(42.3​ശ​ത​മാ​നം) പേ​ർ വോ​ട്ടുചെയ്‌തെന്ന്‌ കാ​റ്റ​ലോ​ണി​യ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. ഇ​തി​ൽ 202 ല​ക്ഷം പേ​ർ സ്വാ​ത ന്ത്ര്യ​ത്തി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടു​ചെ​യ്തു.

Top