Chiking
Latest News

മമ്മൂട്ടിയെ കാണാനെത്തിയ വയനാട്ടിലെ ജനക്കൂട്ടത്തെ പരിചയപ്പെടുത്തി ജോയ് മാത്യു; വീഡിയോ വൈറല്‍

Web Desk
Indian Telegram Android App Indian Telegram IOS App

മമ്മൂട്ടി ചിത്രമായ അങ്കിള്‍ സിനിമയുടെ ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്. ഒരു ജില്ല മുഴുവന്‍ മമ്മൂട്ടിയെ ഒന്നുനേരിട്ട് കാണാന്‍ ലൊക്കേഷനില്‍ എത്തുകയാണ്. മെഗാസ്റ്റാറിനെ കാണാന്‍ തടിച്ചുകൂടിയ ആരാധകരുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

ഇപ്പോഴിതാ ആ ജനാവലിയെ ഒന്നുകൂടി പരിചയപ്പെടുത്തുകയാണ് ജോയ് മാത്യു. വയനാട് പുല്‍പ്പള്ളിയില്‍ നിന്നുള്ള വീഡിയോ ആണ് ജോയ് മാത്യു പോസ്റ്റ് ചെയ്തിരിക്കുന്നത്. അങ്കിള്‍ സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നത് ജോയ് മാത്യു ആണ്.

Top