Chiking
Latest News

ബേപ്പൂര്‍ തുറമുഖത്ത് ബോട്ട് മുങ്ങി; നാല് പേരെ കാണാതായി

Web Desk
Indian Telegram Android App Indian Telegram IOS App

കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ ബോട്ട് മുങ്ങി. നാല് പേരെ കാണാതായി. കൊച്ചി മുനമ്പത്ത് നിന്ന് കടലില്‍ പോയ ഇമ്മാനുവല്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. തീര സംരക്ഷണ സേന കാണാതായവര്‍ക്കായി തെരച്ചില്‍ നടത്തുന്നു.

Top