Chiking
Latest News

ഹാലോവീന്‍ പാര്‍ട്ടിയില്‍ സ്വര്‍ണ നിറത്തിലുളള വസ്ത്രമണിഞ്ഞ് സുഹാന; വീഡിയോ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ബോളിവുഡിലെ കിങ്ങ് ഖാന്‍ എന്നറിയപ്പെടുന്ന ഷാരൂഖിന്റെ മകള്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ താരമാകാറുണ്ട്. സുഹാനയുടെ വെള്ളിത്തിരയിലെ അരങ്ങറ്റം എന്നാണ് എല്ലാവരും ഇപ്പോള്‍ തിരക്കുന്നത്. അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് വീണ്ടും പൊതുവേദിയില്‍ സുഹാന പ്രത്യക്ഷപ്പെട്ടത്.

അമ്മ ഗൗരി ഖാന്‍ ഒരുക്കിയ ഹാലോവീന്‍ പാര്‍ട്ടിയിലാണ് സുഹാന കിടിലന്‍ ലുക്കില്‍ എത്തിയത്. സ്വര്‍ണ നിറത്തിലുളള വസ്ത്രമണിഞ്ഞായിരുന്നു സുഹാന എത്തിയത്.

മലൈക അറോറ ഖാന്‍, സൂസന്ന ഖാന്‍ തുടങ്ങി പലരും പാര്‍ട്ടിക്ക് എത്തിയെങ്കിലും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത് സുഹാന തന്നെയായിരുന്നു. ഫാഷന്‍ കൊണ്ടും ആത്മവിശ്വാസം കൊണ്ടും 17 കാരിയായ സുഹാന ഇതിനോടകം തന്നെ ബോളിവുഡിന്റെ മനം കവര്‍ന്നിട്ടുണ്ട്.

OMG IM IN TEARS. SUHANA LOOKS SOOOO GORG🔥🔥😍😍😍#suhanakhan

A post shared by @saraaalikhan on

Selfie Time @gaurikhan @suhanakhan2 @bhavanapandey @suzkr @khatriimtiaz

A post shared by Manish Malhotra (@manishmalhotra05) on

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top