Chiking
Latest News

ഇരുപത്തിയഞ്ചുകാരന്‍ വിവാഹം ചെയ്തത് 91 കാരിയെ; ഭര്‍ത്താവിന്റെ തനി നിറം പുറത്തായത് ഭാര്യ മരിച്ചപ്പോള്‍

Web Desk
Indian Telegram Android App Indian Telegram IOS App

യുവതിയുടെ പെന്‍ഷന്‍ പണം സ്വന്തമാക്കാന്‍ യുവാവ് ചെയ്തത് 91 കാരിയെ വിവാഹം കഴിക്കുകയായിരുന്നു. 2015 ഫെ​ബ്രു​വ​രി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​ധി​ക​മാ​രെ​യും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സ​ന്തോ​ഷ​ക​ര​മാ​യി നീ​ണ്ടു​പോ​യ ദാ​മ്പ്യത്യ ജീ​വി​ത​ത്തി​ന് വിട പറഞ്ഞ് പ​തി​നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യൊ​ള​ന്ദ മ​ര​ണ​മ​ട​ഞ്ഞു. ത​ന്‍റെ മ​ന​സി​ലെ ആ​ഗ്ര​ഹം പൂ​ർ​ണ​മാ​ക്കാ​നാ​യി മൗ​റി​ഷ്യ​സ് ഉ​ട​ൻ ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​വാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പെ​ൻ​ഷ​നാ​യി ഇ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ല.

കാ​ര​ണം ഇ​ങ്ങ​നെ​യൊ​രു വി​വാ​ഹം ന​ട​ന്ന​താ​യി തങ്ങൾക്ക് അ​റി​യി​ല്ലെ​ന്ന് മൗ​റീ​ഷ്യ​സി​ന്‍റെ അ​യ​ൽ​ക്കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​വി​ധേ​യ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​തെ​ന്നും അ​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ അ​ത് സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി അ​ർ​ജ​ന്‍റീന സു​പ്രീം​കോ​ട​തി വ​രെ പോ​കാ​നും താൻ ത​യാ​റാ​ണെന്നുമാണ് മൗ​റീ​ഷ്യ​സ് പ​റഞ്ഞത്.

ക​ള്ള​ത്ത​ര​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് താൻ യൊ​ള​ന്ദ​യെ സ്നേ​ഹി​ച്ച​ത്, അ​വ​ർ ത​ന്നി​ൽ നി​ന്ന് അ​ക​ന്ന​തി​ന്‍റെ ദുഃഖം ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ നി​യ​മ രേ​ഖ​ക​ളും താൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു. നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ൽ മൗ​റീ​ഷ്യ​സ് വി​ജ​യി​ക്കുക തന്നെ ചെയ്തു.

സം​ഭ​വം അ​റി​ഞ്ഞ​വ​ർ പ​ല ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യപ്രകടന​ങ്ങ​ളാ​ണ് നടത്തിയത്. നി​യ​മ വ്യ​വ​സ്ഥ​യെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് മൗ​റീ​ഷ്യ​സ് ശ്ര​മി​ച്ച​തെ​ന്ന് ചി​ല​ർ പറയുമ്പോള്‍  മ​റ്റ് ചി​ല​ർ പ​റ​യു​ന്ന​ത് മൗ​റീ​ഷ്യ​സ് ഒ​രു ബു​ദ്ധി​മാ​നാ​ണെ​ന്നാ​ണ്.

Top