Chiking
Latest News

പരാമർശം പോരാ, വിധിപ്പകർപ്പിൽ വിമർശനമുണ്ടെങ്കിൽ ഉടൻ രാജി: തോമസ് ചാണ്ടി

Web Desk
Indian Telegram Android App Indian Telegram IOS App


കൊച്ചി∙ ഹൈക്കോടതി വിധിയിൽ തനിക്കെതിരെ വിമർശനങ്ങളുണ്ടെങ്കിൽ ആ നിമിഷം രാജി വയ്ക്കുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമർശങ്ങളെല്ലാം വിധിന്യായമല്ല. തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. ഉത്തരവിന്റെ പകർപ്പ് ബുധനാഴ്ച കിട്ടിയതിനുശേഷം ഉചിതമായ തീരുമാനമെടുക്കുമെന്നും തോമസ് ചാണ്ടി പറഞ്ഞു.

Top