Chiking
Latest News

കുടക്കീഴില്‍ ഭാര്യക്കും മകനും സ്ഥലം നല്‍കാതെ ട്രംപ്; മഴ നനയാതിരിക്കാന്‍ പാടുപെട്ട് മെലാനിയയും ബാരനും; ചിത്രങ്ങള്‍ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App


മഴ നനയാതിരിക്കാന്‍ കുട പിടിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുടക്കീഴില്‍ ഭാര്യക്കും മകനും സ്ഥലം നല്‍കാത്തതിനെ പരിഹസിച്ച് വിദേശ മാധ്യമങ്ങള്‍. വെസ്റ്റ് പാം ബീച്ചിലെ പാം ബീച്ച് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ളതാണ് ഈ കാഴ്ച. മാര്‍ അ ലാഗോയില്‍ നിന്ന് വാരാന്ത്യം ആഘോഷിച്ച് തിരിച്ച് മടങ്ങുകയായിരുന്നു പ്രസിഡന്റും കുടുംബവും. മുന്നില്‍ ട്രംപ് ഒരു വലിയ കറുത്ത കുട ചേര്‍ത്തുപിടിച്ചാണ് നടന്നിരുന്നത്. തൊട്ടു പിന്നാലെ ഭാര്യ മെലാനിയയും മകന്‍ ബാരനും മഴ നനഞ്ഞ് വരുന്നതും കാണാം.

Donald Trump shields himself with a large black umbrella as he boards Air Force One at Palm Beach International Airport following a long holiday weekend in Mar-a-Lago

Also not pictured under the umbrella was wife Melania, 47. Trump kept the umbrella close to his head in an effort to ensure he would be virtually untouched by water

എന്നാല്‍ ചിത്രം പകര്‍ത്തുന്നതിന് മുമ്പ് കുടയില്‍ നില്‍ക്കാന്‍ ട്രംപ് ഭാര്യയോടു മകനോടും പറഞ്ഞിരുന്നോ എന്ന കാര്യം വ്യക്തമല്ല. വിമാനത്തിനകത്ത് കയറിയ ശേഷമാണ് ട്രംപ് കുട മടക്കിയത്.

Trump closes his umbrella from inside Air Force One as he, Melania and Barron return to Washington D.C.

It appears that he left his 11-year-old son, Barron, who is clad in a buttoned-up polo shirt tucked into a pair of blue jeans, to the elements

Photos appear to show Barron waiting for his mother, Melania, to pass him on the stairs up to Air Force One so that she may board the plane first

The Trump administration released a video of Trump praising Martin Luther King Jr on Monday

'Dr King¿s dream is our dream. It is the American dream. It¿s the promise stitched into the fabric of our nation, etched into the hearts of our people, and written into the soul of human kind,' Trump said

അതിനിടെ ട്രംപ് താമസിച്ചിരുന്ന റിസോര്‍ട്ടിന് മുന്നില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. ഹെയ്തി- ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരെ പരിസഹിച്ചുകൊണ്ടുള്ള ട്രംപിന്റെ പരാമര്‍ശത്തിനെതിരെയായിരുന്നു പ്രതിഷേധം.

Haitian community members protested Trump near his Mar-a-Lago estate on Monday, Martin Luther King Jr day. One protester held up a sign likening Trump to dictators Benito Mussolini, Adolf Hitler and Joseph Stalin

Trump has come under fire after alleged comments he made at a closed-door meeting about immigration came to light. Attendees at the meeting say he said: 'Why are we having all these people from s***hole countries come here?'

ചിത്രങ്ങള്‍ കാണാന്‍ പിക്റ്റോറിയല്‍ മെനുവില്‍ പോകുക

Top