Chiking
Latest News

ലോകത്തിലെ ഏറ്റവും ഉയരം കൂടിയയാളും ഉയരം കുറഞ്ഞയാളും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍; ചിത്രങ്ങള്‍

Web Desk
Indian Telegram Android App Indian Telegram IOS App

Image result for sultan kosen jyothi

ലോകാത്ഭുതങ്ങളിലൊന്നായ പിരമിഡിനെ സാക്ഷി നിര്‍ത്തി ലോകത്തിലെ മറ്റ് രണ്ട് അദ്ഭുതങ്ങള്‍ കണ്ടുമുട്ടി. ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ടര്‍ക്കിഷ് യുവാവ് സുല്‍ത്താന്‍ കോസനും ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ജ്യോതി ആംഗേ എന്ന ഇന്ത്യക്കാരിയുമാണ് പിരമിഡിനു മുന്നില്‍ കൂടിക്കാഴ്ച നടത്തിയത്.

ഇരുവരും തങ്ങളുടെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തികളാണ്. ഈജിപ്തിലെ ഗിസ പിരമിഡുകള്‍ക്ക് സമീപം വെച്ചെടുത്ത ഈ ചിത്രങ്ങള്‍ പ്രമുഖ ഹിസ്റ്റോറിക് സൈറ്റുകളിലെല്ലാം പ്രസിദ്ധീകരിച്ചു വന്നിരുന്നു.

Crowds flock

എട്ടടി ഒരിഞ്ച് (246.5 സിഎം) ആണ് സുല്‍ത്താന്റെ ഉയരം. അതേസമയം ജ്യോതിയുടെ ഉയരം രണ്ട് അടിയാണ് (62.8സിഎം). ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Sultan Kosen and Jyoti Amge

Jyoti Amage

The world's tallest man met the world's smallest woman next to a pyramid

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Image result for sultan kosen jyothi

Related image

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top