Chiking
Latest News

എന്റമ്മയാണെ, അച്ഛനാണെ സത്യം; ഞാന്‍ ഇത് കോപ്പിയടിച്ചതല്ല: ഗോപി സുന്ദര്‍

Web Desk
Indian Telegram Android App Indian Telegram IOS App

കൊച്ചി: പുലി മുരുകനിലെ മുരുകാ..മുരുകാ.. എന്ന ഗാനം താന്‍ കോപ്പി അടിച്ചതല്ലെന്നും അങ്ങനെ കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാന്‍ തനിക്കറിയാമെന്നും ഗോപി സുന്ദര്‍.  ഒരു അഭിമുഖത്തിലാണ് ഗോപി സുന്ദര്‍ മനസ് തുറന്നത്.

‘കോപ്പി അടിച്ചിട്ടുണ്ടെങ്കില്‍ അതു തുറന്നു പറയാനും ഇല്ലെങ്കില്‍ ഇല്ലെന്നു പറയാനുമുള്ള ധൈര്യം എനിക്കുണ്ട്. ഒരേ രാഗമായിരിക്കാം ഒരേ രാഗത്തില്‍ ചെയ്താലും പാടുന്നത് വ്യത്യസ്തമായാണ്. പാട്ടു ഹിറ്റാകുമ്പോള്‍ എന്തെങ്കിലുമൊക്കെ പറയണ്ടേ..എന്റെ ഏതു പാട്ടിറങ്ങുമ്പോഴും വിമര്‍ശനം ഉണ്ടാകാറുണ്ട്. നന്നായിട്ട് വരുന്നതാര്‍ക്കും അത്ര ഇഷ്ടമുള്ള കാര്യമല്ലല്ലോ? എന്റമ്മയാണെ അച്ഛനാണെ സത്യം ഞാന്‍ ഇത് കോപ്പിയടിച്ചതല്ലെന്ന് ഗോപി സുന്ദര്‍ പറഞ്ഞു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top