Chiking
Latest News

കെഎഫ്‌സിയുടെ ഡാന്‍സ് കളിക്കുന്ന കോഴി; 2017ല്‍ ഏറ്റവും വിമര്‍ശിക്കപ്പെട്ട പരസ്യം; സസ്യാഹാരികളെ വിഷമത്തിലാഴ്ത്തുന്നു (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


2017 ല്‍ ഏറ്റവും അധികം വിമര്‍ശനം നേരിട്ട പരസ്യങ്ങളിലൊന്നായിരുന്നു കെ.എഫ്.സിയുടേത്. റാപ്പ് സോങ്ങിനനുസരിച്ച് നൃത്തം ചെയ്യുന്ന കോഴിയുടെ പരസ്യം സസ്യാഹാരികളെ വിഷമത്തിലായ്ത്തുന്നു. 755 പരാതികളാണ് പരസ്യത്തിനെതിരെ ലഭിച്ചത്.

കോഴികള്‍ക്കെതിരെയുള്ള കെഎഫ്‌സിയുടെ ക്രൂരത തുറന്ന് കാണിക്കുന്ന തരത്തിലാണ് പരസ്യമെന്നാണ് ബ്രിട്ടണിലെ മൃഗസംരക്ഷകര്‍ക്ക് പറയാനുള്ളത്.

കഴുത്തറക്കാന്‍ കൊണ്ടു പോകുന്ന കോഴിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ കോഴിയുടെ ഇറച്ചിയാണ് നാം കഴിക്കാന്‍ പോകുന്നത്. കുട്ടികളിലും, സസ്യബുക്കുകളിലും ഇത് അലോസരമുണ്ടാക്കും.. എന്നും പരാതിയില്‍ പറയുന്നു.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top