Chiking
Latest News

മനക്കട്ടിയുള്ള സ്ത്രീകള്‍ക്ക് ഇവിടെ മുടി വെട്ടിക്കാം; ഇയാള്‍ മുടി വെട്ടുന്നത് മഴു ഉപയോഗിച്ചാണ്; വീഡിയോ കാണാം

Web Desk
Indian Telegram Android App Indian Telegram IOS App


ഉള്ളില്‍ പേടിയുമായാണ് ഇവിടെയെത്തുന്ന ഓരോ സ്ത്രീകളും മുടി വെട്ടിക്കുന്നത്…. റഷ്യക്കാരനായി ഈ ഹെയര്‍സ്‌റ്റൈലിസ്റ്റ് മുടി വെട്ടുന്നത് മഴു ഉപയോഗിച്ചാണ്….

ഇവിടെ എത്തുന്ന സ്ത്രീകള്‍ മുട്ടുകുത്തി നിലത്തിരിക്കും.. രണ്ട് മഴുവും കൈയ്യിലേന്തി ഇയാള്‍ പണി തുടങ്ങും…. മനക്കട്ടിയുള്ള സ്ത്രീകള്‍ക്കേ ഇവിടെ മുടി വെട്ടിക്കാനാവൂ എന്ന് ചുരുക്കം….

കത്രിക കൊണ്ട് മുടി വെട്ടുന്നതിലും എളുപ്പമാണിത് എന്നാണ് ഈ റഷ്യക്കാരന് പറയാനുള്ളത്….

Top