Chiking
Latest News

ശ്രീദേവിക്ക് ആദരമര്‍പ്പിച്ച് കോളിവുഡ് താരങ്ങള്‍; ചെന്നൈയിലെ പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുത്ത് ബോണി കപൂറും മക്കളും; ചിത്രങ്ങളും വീഡിയോയും കാണാം

Web Desk
Indian Telegram Android App Indian Telegram IOS App

ഇന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ മരണം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. സിനിമയില്‍ അവര്‍ നല്‍കിയ സംഭാവന വാക്കുകളില്‍ പറഞ്ഞറിയിക്കാനാകില്ല. തമിഴ്‌നാട്ടില്‍ നിന്നും പോയി ബോൡവുഡില്‍ സൂപ്പര്‍താരമായി മാറിയ താരത്തെ ഓര്‍ക്കുമ്പോള്‍ തെന്നിന്ത്യക്കാരാണ് ഏറെ അഭിമാനിക്കുന്നത്. ഓസ്‌കര്‍ അവാര്‍ഡ് വേദിയിലും ശ്രീദേവിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരുന്നു.

Image result for sridevi kollywood prayer

തമിഴ് സിനിമയില്‍ സൂപ്പര്‍നായികയായിരുന്ന ശ്രീദേവിക്ക് ആദരമര്‍പ്പിക്കാന്‍ കഴിഞ്ഞ ദിവസം തമിഴ് സിനിമാ താരങ്ങള്‍ ഒന്നിച്ചിരുന്നു. ചെന്നൈ ക്രൗണ്‍ പ്ലാസയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍ പങ്കെടുക്കാന്‍ ജാന്‍വി കപൂര്‍, ബോണി കപൂര്‍, ഖുഷി, മനീഷ് മല്‍ഹോത്ര എന്നിവര്‍ എത്തിയിരുന്നു.

സൂര്യ, അരുണ്‍ വിജയ്, പ്രഭുദേവ, ജ്യോതിക, രാധിക ശരത്കുമാര്‍, സുഹാസിനി മണിരത്‌നം, എ. ആര്‍ റഹ്മാന്‍, ലത രജനികാന്ത്, അജിത്ത്, ശാലിനി, സോണിയ അഗര്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Image result for sridevi kollywood prayer

Image result for sridevi kollywood prayer

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

ചിത്രങ്ങള്‍ കാണാന്‍ പിക്ടോറിയല്‍ മെനുവില്‍ പോകുക.

Top