Chiking
Latest News

കഞ്ഞിയും കറിയും വെച്ച് കളിക്കുകയല്ല; അസല്‍ മീന്‍കറിയാ; മൂന്നുവയസുകാരിയുടെ പാചകം വൈറല്‍(വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

ഉഗ്രന്‍ മീന്‍കറി വെച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു മൂന്നുവയസുകാരി. വിദഗ്ധയായ ഒരു പാചകക്കാരിയുടെ ഭാവത്തോടെ മീന്‍കറിക്ക് വേണ്ട കൂട്ടുകളെല്ലാം ചേര്‍ത്ത് അസല്‍ മീന്‍കറി തയാറാക്കുന്ന കാഴ്ച ആരെയും അമ്പരിപ്പിക്കും.

പാചകം ചെയ്യാന്‍ മാത്രമല്ല കൂട്ടുകാര്‍ക്ക് വിളമ്പികൊടുക്കാനും ഈ മിടുക്കി റെഡി. വീഡിയോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സംഗതി വൈറലായിക്കഴിഞ്ഞു.

Top