Chiking
Latest News

ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് മാലിദ്വീപ്

Web Desk
Indian Telegram Android App Indian Telegram IOS App


ആഭ്യന്തര സംഘര്‍ഷം പരിഹരിക്കാന്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്ന് മാലിദ്വീപ്. രാജ്യത്തിന്റെ പരമാധികാരത്തെ മാനിക്കാന്‍ ഇന്ത്യ തയാറാകണമെന്നും മാലെയില്‍ ഇന്ത്യന്‍ മാധ്യമസംഘത്തോട് സംസാരിച്ച മന്ത്രിസഭാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ മൂന്നാം കക്ഷിയുടെ മധ്യസ്ഥത തയ്യാറാവുകയാണെന്ന് മന്ത്രിമാര്‍ പറഞ്ഞു. മധ്യസ്ഥര്‍ ആരെന്ന് വെളിപ്പെടുത്താന്‍ തയ്യാറല്ല. പ്രശ്‌നം പരിഹരിക്കണമെന്ന് ചൈന ആവശ്യപ്പെട്ടിട്ടുണ്ടെന്നും മാലിദ്വീപ് വ്യക്തമാക്കി.

Top