Chiking
Latest News

സമ്മര്‍ ബംപറിന്റെ നാലുകോടി തൃശൂരില്‍ വിറ്റ ടിക്കറ്റിന്

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: സമ്മര്‍ ബംപര്‍ ലോട്ടറിയുടെ നാലുകോടി ഒന്നാം സമ്മാനം തൃശൂരില്‍ വിറ്റ ടിക്കറ്റിന്. എസ്സി 348775 എന്ന നമ്പറിനാണു സമ്മാനം. എസ്എസ് മണിയന്‍ ഏജന്‍സിയില്‍നിന്നു ചില്ലറ വില്‍പനയ്ക്കു വാങ്ങിക്കൊണ്ടുപോയ രണ്ടു ബുക്ക് ടിക്കറ്റുകളിലൊന്നാണു സമ്മാനാര്‍ഹമായത്. ചന്ദ്രന്‍ എന്ന ഏജന്റാണ് ടിക്കറ്റുകൊണ്ടുപോയതെന്നും ഭാഗ്യവാനെ കണ്ടെത്താനായില്ലെന്നും എസ്എസ് മണിയന്‍ ഏജന്‍സി അധികൃതര്‍ അറിയിച്ചു.

Top