Chiking
Latest News

സ്‌കോട്ടിഷ്‌ പാര്‍ലമെന്റ് ബ്രക്സിറ്റ് ബില്‍ തള്ളി

Web Desk
Indian Telegram Android App Indian Telegram IOS App

ല​ണ്ട​ൻ: ബ്രക്സിറ്റ് ബി​ൽ തള്ളി സ്‌കോട്ടിഷ്‌ പാ​ർ​ല​മെ​ന്റ്. എ​ഡി​ൻ​ബ​റോ അ​സം​ബ്ലി 30ന് ​എ​തി​രെ 93 വോ​ട്ടു​ക​ൾ​ക്കാ​ണ് ബി​ൽ ത​ള്ളി​യ​ത്. ല​ണ്ട​നി​ലെ ദേ​ശീ​യ പാ​ർ​ല​മെ​ന്റിന്റെ  പ​രി​ഗ​ണ​ന​യി​ലാ​ണ് ബ്രക്സിറ്റ് ബി​ൽ. വീ​റ്റോ ചെ​യ്യാ​ൻ അ​ധി​കാ​ര​മി​ല്ലെ​ങ്കി​ലും ബി​ൽ അം​ഗീ​ക​രി​ക്കാ​ൻ സ്‌കോട്ട്ല​ൻ​ഡ് വി​സ​മ്മ​തി​ച്ച​ത് ബ്രി​ട്ട​ന്റെ ബ്രക്സിറ്റ് പ​ദ്ധ​തി​ക​ളെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യേ​ക്കും.

യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ​വി​ട്ട് പു​റ​ത്തു​പോ​കാ​നു​ള്ള ബ്രി​ട്ടീ​ഷ് ജ​ന​ത​യു​ടെ തീ​രു​മാ​നം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധൂ​ക​രി​ക്കു​ന്ന​തി​നു​ള്ളതാണ് ബ്രക്സിറ്റ് ബില്‍. 

Top