Chiking
Latest News

കര്‍ണാടകത്തില്‍ തട്ടി രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച

Web Desk
Indian Telegram Android App Indian Telegram IOS App

മുംബൈ: രാജ്യത്തെ ഓഹരി വിപണിയില്‍ തകര്‍ച്ച. കര്‍ണാടകത്തില്‍ ബിജെപിയുടെ മുന്നറ്റത്തില്‍ ഉണര്‍ന്ന വിപണി പുതിയ രാഷ്ട്രീയ മാറ്റങ്ങളിലേക്ക് നീങ്ങിയതോടെയാണ് തകര്‍ന്നടിഞ്ഞത്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച വിപണി കനത്ത തിരിച്ചടിയാണ് നേരിടുന്നത്.

ബിഎസ്ഇ സെന്‍സെക്‌സ് 281 പോയിന്റ് താഴ്ന്ന് 35,262 ലാണ് വ്യാപാരം നടക്കുന്നത്. നിഫ്റ്റി 91 പോയിന്റ് താഴ്ന്ന് 10,710ലുമെത്തി.

ബാങ്കിംഗ് ഓഹരികളിലെ ഇടിവും നഷ്ടത്തിന് കാരണമായി.

Top