Chiking
Latest News

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണ മോഷണം: പ്രതി അറസ്റ്റില്‍

Web Desk
Indian Telegram Android App Indian Telegram IOS App

ഇടുക്കി: അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഇടുക്കി ഉപ്പുതറ കാളിയപ്പന്‍ എന്ന വിശ്വനാഥന്‍ ആണ് പിടിയിലായത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അമ്പലത്തിലെ അന്തേവാസിയാണ് വിശ്വനാഥന്‍.  ടെമ്പിള്‍ സ്വാഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

12.25 തൂക്കമുള്ള പതക്കം 2017ലാണ് ക്ഷേത്രത്തില്‍ നിന്ന് മോഷണം പോയത്. എന്നാല്‍, ഒരു മാസത്തിന് ശേഷം തിരുവാഭരണം തിരികെ ലഭിച്ചിരുന്നു.

Top