Chiking
Latest News

സംവിധായകനും നടനുമായ ഒ. രാമദാസ് അന്തരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

തൃശൂര്‍: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. തൃശ്ശൂര്‍ മരത്താക്കര സ്വദേശിയാണ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് രാമദാസ്.

പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ. വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് എന്നിവരാണ് മക്കള്‍. മരുമക്കള്‍: മോഹനന്‍, സുഭാഷ്‌

Top