Chiking
Latest News

രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം; ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷന്‍

Web Desk
Indian Telegram Android App Indian Telegram IOS App

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ജയം. ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. 122 വോട്ടാണ് ഹരിവംശിന് കിട്ടിയത്. പ്രതിപക്ഷ സ്ഥാനാര്‍ഥി ബി.കെ.ഹരിപ്രസാദിന് കിട്ടിയത് 98 വോട്ടാണ്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Top