Chiking
Latest News

സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 22 അണക്കെട്ടുകള്‍ തുറന്നു; വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടി (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കേരളത്തില്‍ അതീവ ഗുരുതരസാഹചര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 22 അണക്കെട്ടുകള്‍ തുറന്നു. ആദ്യമായാണ് സംസ്ഥാനത്ത് ഇത്തരമൊരു സാഹചര്യം ഉണ്ടായിരിക്കുന്നത്.വിവിധ സേനാവിഭാഗങ്ങളുടെ സഹായം തേടി. അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലങ്ങളിലേക്ക് ആളുകള്‍ പോകരുത്.

കര്‍ക്കടകവാവുബലി ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക

Top