Chiking
Latest News

പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തില്‍ നിന്ന് ശേഖരിച്ച കൂണ്‍ കറിവെച്ചു കഴിച്ച വീട്ടമ്മ മരിച്ചു

Web Desk
Indian Telegram Android App Indian Telegram IOS App

എറണാകുളം: പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വനത്തില്‍ നിന്നു ശേഖരിച്ച കൂണ്‍ കറിവെച്ചു കഴിച്ച വീട്ടമ്മ മരിച്ചു. ഭര്‍ത്താവും കുട്ടികളും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരിങ്ങോള്‍ തോമ്പ്ര കുടി അംബുജാക്ഷന്റെ ഭാര്യ ജിഷാര (35) ആണ് മരിച്ചത്. ഭര്‍ത്താവും കുട്ടികളും അപകടനില തരണം ചെയ്തു. അഥര്‍വ് (12), അപൂര്‍വ (4) എന്നീ കുട്ടികളാണ് ആശുപത്രിയില്‍ കഴിയുന്നത്.

Top