Chiking
Latest News

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസിന്റെ വ്യത്യസ്തമായ ഓണാശംസ; ഒപ്പം ബോധവല്‍ക്കരണവും

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: വ്യത്യസ്തമായൊരു ഓണാശംസയാണ് ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസ് പങ്കുവെച്ചിരിക്കുന്നത്. ഒരു വീഡിയോയാണ് ഓണാശംസകള്‍ നേരാനും ഒപ്പം ബോധവല്‍ക്കരണം നടത്തുന്നതിനുമായി കേരളാ പൊലീസ് ഒരുക്കിയിരിക്കുന്നത്. മാവേലിയെ തേടി ഫോണ്‍ കോളും അതിലൂടെ സൈബര്‍ സുരക്ഷയെ കുറിച്ചുള്ള ബോധവല്‍ക്കരണവും സഹിതമാണ് പൊലീസിന്റെ ഓണാശംസ. സംഭവം ഇതിനോടകം വൈറലാവുകയും ചെയ്തു.

Top