Chiking
Latest News

കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു: വന്‍ ദുരന്തം ഒഴിവായി

Web Desk
Indian Telegram Android App Indian Telegram IOS App

കോട്ടയം: കോട്ടയത്ത് ഇന്ധന ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. ടാങ്കില്‍ നിന്ന് തുളുമ്പിയ ഇന്ധനത്തിനാണ് തീപിടിച്ചത്. ഉടന്‍ തന്നെ തീകെടുത്തി. വൈദ്യുതി ലൈനിലെ തീപ്പൊരിയാണ് കാരണമെന്ന് സൂചന. പെട്രോളും ഡീസലും മണ്ണെണ്ണയും നിറച്ച ട്രെയിന്‍ മുട്ടമ്പലത്ത് നിര്‍ത്തിയിട്ടു.

Top