Chiking
Latest News

കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് എം.സി.ജോസഫൈന്‍; മാപ്പ് പറയേണ്ടത് ഡബ്ല്യൂസിസിയിലെ നടിമാര്‍ അല്ല

Web Desk
Indian Telegram Android App Indian Telegram IOS App

തിരുവനന്തപുരം: കെപിഎസി ലളിതയുടെ പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍. പീഡനത്തെ ലഘൂകരിക്കാനുള്ള ശ്രമം അംഗീകരിക്കാന്‍ ആകില്ല. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കേണ്ട അമ്മ നേതൃത്വം രംഗം വഷളാക്കുന്നു. മാപ്പ് പറയേണ്ടത് ഡബ്ല്യൂസിസിയിലെ നടിമാര്‍ അല്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഡബ്ല്യൂസിസിക്ക് എതിരായ സൈബര്‍ ആക്രമങ്ങളെ സിദ്ദിഖ് ന്യായീകരിച്ചത് തെറ്റാണ്. ഡബ്ല്യൂസിസിക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കുമെന്നും വനിതാ കമ്മീഷന്‍ വ്യക്തമാക്കി.

Top