Chiking
Latest News

കിടന്നുകൊണ്ട് സിനിമ കാണാം; ടിക്കറ്റ് വില 25 രൂപ മാത്രം; അടിപൊളി തിയേറ്ററിനെ പരിചയപ്പെടുത്തി വിനീത് ശ്രീനിവാസന്‍

Web Desk
Indian Telegram Android App Indian Telegram IOS App

Image result for vineeth sreenivasan at theatre

ചെന്നൈ: മള്‍ട്ടിപ്ലക്‌സുകള്‍ കൊള്ള നടത്തുന്ന കാലത്ത് വെറും 25 രൂപയ്ക്ക് ടിക്കറ്റെടുത്ത് ഡിറ്റിഎസ് സൗണ്ട് ക്വാളിറ്റിയോടെ കിടന്നുകൊണ്ട് സിനിമ കാണാവുന്ന ഒരു തിയേറ്ററിനെക്കുറിച്ചും അതിന്റെ ഉടമസ്ഥനെക്കുറിച്ചാണ് ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ പറയുന്നത്.

ഗായകനായ സച്ചിന്‍ വാര്യര്‍ക്കൊപ്പമുള്ള യാത്രയിലാണ് താന്‍ വെല്ലൂരിനടുത്തെ ഗണേഷ് തിരൈരംഗം എന്ന തിയേറ്ററില്‍ എത്തുന്നതെന്നും വളരെ പ്രിയപ്പെട്ടൊരു അനുഭവമാണ് അത് തനിക്ക് സമ്മാനിച്ചതെന്നും വിനീത് പറയുന്നു. ക്യൂബ് പ്രൊജക്ഷനും ഡിറ്റിഎസ് സൗണ്ടും ഉള്‍പ്പെടെ സിനിമ ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ ഇവിടെയുണ്ടെന്നും കിടന്നുകൊണ്ട് സിനിമ കാണാമെന്നും വിനീത് പറയുന്നു.

View this post on Instagram

This is Ganesh Thiraiarangam, a movie theatre in Poottuthakku village near Vellore which gave me the experience of watching a film in an extremely endearing way.. Sachin Warrier and I, as part of our road trip reached here yesterday evening and we were blown away completely by the simplicity of film viewing in this theatre.. just 25 rupees for one ticket and u can lie down on the floor and have a complete theatre experience with Qube projection and DTS surround sound. We had a chance to interact with the owner of this theatre and he told us that the only thing he wants to do is to make the people of his village happy by screening films at a nominal cost.. Far away from all the corporate greed and business expansions, there are still some people who do things like this.. p.s. the man in the white shirt is the owner of the theatre, Mr. Ganesh

A post shared by Vineeth Sreenivasan (@vineeth84) on

Top