Chiking
Latest News

ഡിബാല സ്‌റ്റൈലില്‍ ഇറാനിയന്‍ ബാലന്റെ തകര്‍പ്പന്‍ ഗോള്‍; വീഡിയോ വൈറല്‍ (വീഡിയോ)

Web Desk
Indian Telegram Android App Indian Telegram IOS App


ടെഹ്‌റാന്‍: ഡിബാല സ്‌റ്റൈലില്‍ ഗോള്‍ അടിക്കുന്ന ഇറാനിയന്‍ കുട്ടിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. കൊച്ച് ഡിബാല ആരാധകന്റെ ഷോട്ട് ഇതിനോടകം തന്നെ നിരവധി പേരാണ് കണ്ടത്.

ഒരു ചുമരിലുള്ള ജനല്‍, പോസ്റ്റായി സങ്കല്‍പ്പിച്ചാണ് പയ്യന്‍ ഗോള്‍ നേടിയത്. കഷ്ടിച്ച് ഒരു പന്തിന് മാത്രം കടക്കാവുന്ന വിടവ് മാത്രമാണുള്ളത്. എന്നാല്‍ ഒരു തകര്‍പ്പന്‍ ഫ്രീ കിക്കിലൂടെ പയ്യന്‍ പന്ത് ലക്ഷ്യത്തിലെത്തിച്ചു. ഗോളിന് ശേഷം ഡിബാലയുടെ രീതിയില്‍ ഒരു ആഘോഷം നടത്തുമുണ്ട്.

വീഡിയോ കാണാന്‍ വീഡിയോ മെനുവില്‍ പോകുക.

Top